Kerala Mirror

May 14, 2025

അഭിഭാഷകനെ രക്ഷപ്പെടാന്‍ സഹായിച്ചവരും കുറ്റവാളികള്‍; ബാര്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കണം : പി രാജീവ്

തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷക അഡ്വ. ശ്യാമിലിയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം അത്യന്തം ഗൗരവതരമെന്ന് മന്ത്രി പി രാജീവ്. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഗൗരവമായ അച്ചടക്കലംഘനത്തിന് ബാര്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. […]