കൊച്ചി : മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍. കമ്മീഷന്‍ നിയമനം റദ്ദാക്കിയതിനെതിരെ നല്‍കിയ അപ്പീലിലാണ് ഇടക്കാല ആവശ്യം. പ്രവര്‍ത്തന അനുമതി നല്‍കുന്നതില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് […]