കോട്ടയം : മദ്യം, സിഗരറ്റ്, എന്നിവ ഉപയോഗിക്കുന്നവരെ മെഡിസെപ്പ് പരിരക്ഷയില്‍നിന്ന് ഓഴിവാക്കാനാകില്ലെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് വിവരവകാശ രേഖയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള ധാരണപ്രകാരം മദ്യമോ സമാനവസ്തുക്കളോ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് […]