തിരുവനന്തപുരം : ജീവനക്കാർക്ക് വാട്സ്ആപ് സന്ദേശം അയയ്ക്കുന്നതിനു അനുമതി തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സിഎംഡിആർഎഫിലേക്ക് സംഭാവന ചെയ്തവർക്ക് വാട്സ്ആപ് സന്ദേശം വഴി നന്ദി അറിയിക്കാനുണ്ടെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി വീടുകളുടെ […]