Kerala Mirror

August 18, 2023

ഗവർണറെ ഓണക്കോടിയുമായി സർക്കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണിച്ച് മന്ത്രിമാർ

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സർക്കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണം. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്. ​ഗവർണർക്ക് ഓണക്കോടിയും സമ്മാനിച്ചു. കസവ് മുണ്ടും ഷര്‍ട്ടും അടങ്ങുന്ന ഓണക്കോടിയാണ് […]