തിരുവനന്തപുരം : സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനം. കേന്ദ്രത്തിന് എതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം. സര്‍ക്കാരിന്റെ മുന്‍ഗണന മാറണം. ഇപ്പോഴത്തെ […]