Kerala Mirror

October 7, 2024

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തണം, വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശനങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം. മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല […]