തൃശൂർ : കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇരിങ്ങാലക്കുടയിൽ ഗവർണറെ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകരോട് കരിങ്കൊടി കാണിക്കേണ്ട, ആക്രമിക്കണമെന്നാണെങ്കിൽ ഞാൻ കാറിന് പുറത്തേക്ക് വരാമെന്നും. നേരിട്ട് ആക്രമിക്കാം എന്നു […]