റാഞ്ചി: ജാർഖണ്ഡിൽ ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചതോടെ രാഷ്ട്രീയ അട്ടിമറി നീക്കങ്ങൾക്ക് ശ്രമം.പുതിയ മുഖ്യമന്ത്രിയായി ജെഎംഎം മുന്നോട്ടുവച്ച ചംപയ് സോറനെ സര്‍ക്കാര്‍ രൂപീകരണത്തിനു ഗവര്‍ണര്‍ ഇതുവരെ വിളിച്ചില്ല. ബിജെപിയുടെ ചാക്കിട്ട് […]