Kerala Mirror

December 30, 2023

കോൺഗ്രസ് പരിപാടിയിൽ ഉദ്ഘാടകനായി ഗവർണര്‍: കോൺഗ്രസ്-യൂത്ത് കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നു

മലപ്പുറം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്ന പി.ടി മോഹനകൃഷ്ണന്റെ അനുസ്മരണ സമ്മേളനത്തിൽ ഗവർണറെ ക്ഷണിച്ചതിൽ മലപ്പുറം കോൺഗ്രസിൽ തർക്കം തുടരുന്നു. പരസ്യമായി സംഘ്പരിവാറിനായി വാദിക്കുന്ന ഗവർണറെ പങ്കെടുപ്പിച്ച് പരിപാടി നടത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു […]