തിരുവനന്തപുരം: കേരളത്തിൽ നിയമവാഴ്ചയില്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയകാര്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കൾക്കെതിരായ നടപടിയെ വിമർശിച്ച് ഗവർണർ പറഞ്ഞു. തനിക്ക് ലഭിച്ച ആകെ ഭീഷണി സിപിഎമ്മിൽ നിന്നും […]