കൊല്ലം : സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കൊല്ലം നിലമേലിൽ ഗവർണർ നടത്തുന്ന കുത്തിയിരുപ്പ് സമരം ഒന്നരമണിക്കൂർ പിന്നിടുന്നു. കൊല്ലം നിലമേൽ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നാണ് ഗവർണർ നടുറോഡിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. മുഖ്യമന്ത്രി […]