തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ആണ് പരിക്കേറ്റത്. രണ്ടു എസ്ഐമാർക്കും ഒരു സിപിഒയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി. ബർത്ത്ഡേ പാർട്ടിക്കിടെയാണ് ആക്രമണം […]