തിരുവനന്തപുരം : വലിയതുറയിൽ ഗുണ്ടയുടെ കുത്തേറ്റ് രണ്ട് സബ് ഇൻസ്പെക്ടർമാർക്ക് പരിക്ക്. തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ടയെ പിടികൂടുന്നതിനിടെയാണ് വലിയതുറ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാർക്ക് കുത്തേറ്റത്. സംഭവത്തിൽ അജേഷ്, ഇൻസമാം എന്നീ […]