ന്യൂയോര്‍ക്ക് : ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ഭാര്യ നിക്കോള്‍ ഷനഹാനില് നിന്ന് വിവാഹമോചനം നേടിയതായി റിപ്പോര്‍ട്ട്. ലോക കോടീശ്വരന് ഇലോണ്‍ മസ്കുമായി നിക്കോളിന് രഹസ്യബന്ധമുണ്ടെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു. ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കോടതിയില്‍ […]