ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സെര്‍ട്ട്- ഇന്‍. ഗൂഗിള്‍ ക്രോമില്‍ നിരവധി സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതായും കമ്പനി യഥാസമയം നല്‍കുന്ന അപ്‌ഡേറ്റുകള്‍ ഉടന്‍ തന്നെ പ്രയോജനപ്പെടുത്താനും സെര്‍ട്ട്- ഇന്നിന്റെ […]