Kerala Mirror

June 25, 2023

ബംഗാളിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു, 12 ബോ​ഗികൾ പാളം തെറ്റി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ബങ്കുരയിൽ രണ്ട് ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 12 ബോ​ഗികൾ പാളം തെറ്റി. അപകടത്തെ തുടർന്നു ഖര​ഗ്പുർ- ബങ്കുര- ആ​ദ്ര പാതയിൽ ട്രെയിൻ ​ഗതാ​ഗതം നിർത്തിവച്ചു.  […]