Kerala Mirror

February 25, 2024

ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്കു തീവണ്ടി കശ്മീരില്‍ നിന്നും പഞ്ചാബ് വരെ ഓടി

അമൃത്സര്‍ : ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്കു തീവണ്ടി ഓടിയത് കിലോമീറ്ററുകളോളം. ജമ്മു കശ്മീരിലെ കത്വയില്‍ നിന്നും പഞ്ചാബിലെ പത്താന്‍കോട്ട് വരെയാണ് ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ തനിയെ ഓടിയത്. പഞ്ചാബിലെ മുക്കേരിയനില്‍ വെച്ചാണ് ട്രെയിന്‍ നിന്നത്. […]