Kerala Mirror

January 1, 2024

ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി : പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകക്കേസിലെ മുഖ്യപ്രതി സതീന്ദര്‍ജീത് ബ്രാര്‍ എന്ന ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. യുഎപിഎ നിയമം അനുസരിച്ചാണ് നടപടി. മുപ്പത്തിയൊന്നുകാരനായ ബ്രാര്‍ ഇപ്പോള്‍ ക്യാനഡയിലെ […]