Kerala Mirror

January 1, 2024

ജ്യൂസര്‍ യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട് : ജ്യൂസര്‍ യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കരുവാരക്കുണ്ട് സ്വദേശി ഫിറോസ്, കരുവാങ്കല്ല് സ്വദേശി ഷംസുദ്ദീന്‍, വാണിയമ്പലം സ്വദേശി നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു […]