കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സകല റെക്കോഡുകളും ഭേദിച്ച് മുന്നേറുന്നു. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഇതോടെ, പവന് 51,680 രൂപയിലും ഗ്രാമിന് 6,460 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് […]