Kerala Mirror

March 21, 2024

ഒരു വർഷത്തിനിടെ 10,000 രൂപയുടെ വർധന; സ്വ‍ർണവില 50,000 രൂപയിലേക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. വ്യാഴാഴ്ച പവന്റെ വില 800 രൂപ കൂടി 49,440 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവിലയിലെ മെല്ലെപ്പോക്കിന് പിന്നാലെയാണ് ഇന്ന് വലിയ കുതിപ്പുണ്ടായത്. 48,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. […]