Kerala Mirror

August 19, 2023

മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില

കൊച്ചി : തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,280 രൂപയും ​ഗ്രാമിന് 5,410 രൂപയുമാണ് വില. 24 കാരറ്റ് സ്വർണം പവന് 47,216 രൂപയും ​ഗ്രാമിന് […]