Kerala Mirror

March 9, 2024

കേരളത്തിൽ സ്വർണവില കുതിക്കുന്നു; ഒരു മാസത്തിനിടെ കൂടിയത് 2,520 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന്റെ വില വർധന തുടരുന്നു. ഇന്ന് 400 രൂപയിലേറെ വർധിച്ച് പവന് 48,600 രൂപയായി. മാർച്ച് മാസത്തിൽ മാത്രം 2520 രൂപയുടെ വർധനയുണ്ടായി. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു പവൻ വില. തുടർച്ചയായുള്ള […]