Kerala Mirror

March 21, 2024

സ്വർണം പവന് 49,440 രൂപ, മാർച്ച് മാസത്തിൽ മാത്രം കൂടിയത് 3120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്  49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു […]
March 5, 2024

പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 560 രൂ​പകൂടി, സംസ്ഥാനത്ത് സ്വർണത്തിന് റെക്കോഡ് വില 

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ഭേ​ദി​ച്ചു. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 47,560 രൂ​പ​യി​ലും ഗ്രാ​മി​ന് 5,945 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം […]