Kerala Mirror

October 14, 2023

യുദ്ധഭീതി ചതിച്ചു, സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ റെക്കോഡ് വ​ര്‍​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ റെക്കോഡ് വ​ര്‍​ധ​ന. ഒ​റ്റ ദി​വ​സം 1,120 രൂ​പ​യാ​ണ് ഒ​രു പ​വന്‍റെ വി​ല​യി​ല്‍ വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 44, 320 രൂ​പ​യാ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ ഗ്രാ​മി​ന് 140 രൂ​പ വ​ര്‍​ധി​ച്ചു. ഒരു ഗ്രാ​മി​ന് […]