Kerala Mirror

June 14, 2023

സ്വ​ര്‍​ണ​വി​ല ര​ണ്ട് മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കിൽ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 280 രൂ​പ ബു​ധ​നാ​ഴ്ച കു​റ​ഞ്ഞു. പ​വ​ന് 44,040 രൂ​പ​യാ​ണ് പ​വ​ന് വി​ല. ഗ്രാ​മി​ന് 35 രൂ​പ കു​റ​ഞ്ഞ് വി​ല 5,505 രൂ​പ​യി​ലെ​ത്തി. ര​ണ്ട് മാ​സ​ത്തെ […]