Kerala Mirror

May 10, 2024

അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ല്‍ സ്വർണ വില ഉയർന്നു, പവന് 53600 രൂപ

കൊ​ച്ചി: അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ര​ണ്ടു ത​വ​ണ വ​ര്‍​ധി​ച്ചു. രാ​വി​ലെ വ്യാ​പാ​രം തു​ട​ങ്ങി​യ​പ്പോ​ള്‍ ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യും പി​ന്നീ​ട് ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യും വ​ര്‍​ധി​ച്ചു. ഇ​തോ​ടെ […]
December 15, 2023

സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന. പ​വ​ന് 80 രൂ​പ വ​ര്‍​ധി​ച്ച് 46,200 രൂ​പ​യി​ലേ​ക്ക് എ​ത്തി. ഗ്രാ​മി​ന് 10 രൂ​പ വ​ര്‍​ധി​ച്ച് 5,775 രൂ​പ​യി​ലാ​ണ് സ്വ​ര്‍​ണ​വി​ല.ഒ​രാ​ഴ്ച​യ്ക്കി​ടെ, ഏ​ക​ദേ​ശം 1800 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് വ്യാ​ഴാ​ഴ്ച സ്വ​ർ​ണ​വി​ല […]