Kerala Mirror

March 2, 2024

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്; ആഭരണ പ്രേമികള്‍ക്ക് കടുത്ത ആശങ്ക

കൊച്ചി: വില കുതിച്ചുയർന്നതോടെ കേരളത്തിൽ സ്വര്‍ണത്തിന്റെ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇന്ന് പവന് 680 രൂപ കൂടി 47,000 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടേയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അടുത്ത ദിവസങ്ങളിലും സ്വര്‍ണവില കൂടാനാണ് സാധ്യത. […]