Kerala Mirror

September 21, 2023

കൊടുങ്ങല്ലൂരില്‍ സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാനില്ലെന്ന് പരാതി

തൃശ്ശൂര്‍ : കൊടുങ്ങല്ലൂരില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാനില്ലെന്ന് പരാതി. സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയില്‍ നിന്ന് അറുപത് പവനോളം സ്വര്‍ണം കാണാതായെന്നാണ് പരാതി. എടമുട്ടം സ്വദേശി സുനിതയാണ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. […]