Kerala Mirror

March 14, 2024

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ശരിവെച്ച് ആ​ഗോള റേറ്റിം​ഗ് ഏജൻസി

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5 ശതമാനത്തിൽ നിന്ന് 7 ആക്കി ഉയർത്തി പ്രമുഖ അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 7 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്നാണ് ഫിച്ചിന്റെ വിശകലനം. കേന്ദ്രം […]