Kerala Mirror

April 29, 2025

വാക്സിനെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ചികിത്സയിലിരുന്ന അഞ്ചര വയസുകാരി മരിച്ചു

മലപ്പുറം : തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ അഞ്ചര വയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ […]