ശ്രീനഗർ : ജമ്മുകാഷ്മീരിലെ ലഫ്റ്റനന്റ് ഗവർണറാകാൻ തനിക്ക് താൽപര്യമില്ലെന്ന് മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. താൻ ജോലി അന്വേഷിക്കുന്നില്ലെന്നും ജമ്മു കാഷ്മീരിലെ ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുൻ കോൺഗ്രസ് നേതാവ് കൂടിയായ ഗുലാം നബി […]