ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പലതവണ കേന്ദ്ര ബിജെപി നേതൃത്വത്തില്‍ നിന്നുള്ളവര്‍ രഹസ്യമായും പരസ്യമായും കേരളത്തിലെത്തി വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ കാണുകയും പിന്തുണ തേടുകയും ചെയ്തിരുന്നു. തൃശൂരില്‍ സുരേഷ്ഗോപിയെ ജയിപ്പിക്കാന്‍ ക്രൈസ്തവ സഭകള്‍ പ്രത്യേകിച്ച് കത്തോലിക്കാ സഭ […]