Kerala Mirror

June 6, 2024

ജനത്തിന്റെ ആഘാതചികിത്സയിൽ നിന്നും പാഠം പഠിച്ചില്ലെങ്കിൽ കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. […]