ദുബായ്: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. സൗദി, ജോർദാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളാണ് ആക്രമണത്തിനെതിരെ രംഗത്തെത്തിയത്. കൂടാതെ ഗാസയ്ക്ക് 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു. ക്രൂരമായ […]