Kerala Mirror

February 26, 2024

ഗസൽ സംഗീതത്തിന്റെ മാധുര്യം പങ്കജ് ഉദാസ് അന്തരിച്ചു

മുംബൈ:ഗസൽ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണു മരണവിവരം പുറത്തുവിട്ടത്. 2006ലാണ് പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം പങ്കജ് ഉദാസിനെ ആദരിച്ചത്. […]