കാൻഡി: ഇന്ത്യ-നേപ്പാൾ മത്സരത്തിനിടെ ക്രിക്കറ്റ് ആരാധകർക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച് മുൻ ഇന്ത്യന്‍ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. കോഹ്ലിയുടെ പേരുവിളിച്ച് ആർത്തുവിളിച്ച ആരാധകർക്കുനേരെയായിരുന്നു വിവാദ അംഗവിക്ഷേപമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ആരോപണം. ഇന്ത്യാ […]