Kerala Mirror

January 20, 2025

മലപ്പുറത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണ് മൂന്ന് വയസ്സുകാരി മരിച്ചു

മലപ്പുറം : നിലമ്പൂരില്‍ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂര്‍ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകള്‍ ഐറ ബിന്ദ് സമീറാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5ന് ആണ് അപകടം. […]