Kerala Mirror

February 7, 2024

കണ്ണൂരിൽ ഗ്യാസ് ടാങ്കർ മൂന്ന് വാഹനങ്ങളിലിടിച്ച് മറിഞ്ഞു, ​ഗതാ​ഗത നിയന്ത്രണം

കണ്ണൂർ: പഴയങ്ങാടി പാലത്തിന് മുകളിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. അമിത വേ​ഗതയിൽ എത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ടാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പൊലീസ് എത്തി വാതക ചോർച്ചയില്ലെന്ന് സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് […]