Kerala Mirror

December 5, 2023

സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു

കൊച്ചി : സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. ഒരു കിലോ വെളുത്തുള്ളിയുടെ വില 300 രൂപയിലേക്ക് അടുക്കുന്നു.. സ്റ്റോക്കുകളിൽ ഉണ്ടായ ക്ഷാമമാണ് വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. മലയാളിയുടെ പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. […]