Kerala Mirror

July 16, 2024

ഗാരെത്ത് സൗത്ത്ഗേറ്റ് ഇംഗ്ലണ്ട് ഫുട്ബാൾ പരിശീലക സ്ഥാനമൊഴിഞ്ഞു

ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബാൾ ടീം കോച്ച് ഗാരെത്ത് സൗത്ത്ഗേറ്റ് പരിശീലക സ്ഥാനമൊഴിഞ്ഞു; യൂറോ കപ്പ് ഫൈനലിൽ സ്​പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെയാണ് ദേശീയ പരിശീലക സ്ഥാനത്തുനിന്ന് സൗത്ത്ഗേറ്റ് പടിയിറങ്ങിയത്. 1966ൽ ലോകകപ്പ് നേടിയ ടീമിനെ പരിശീലിപ്പിച്ച സർ […]