Kerala Mirror

September 29, 2023

നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: പ്രതി റോബിൻ തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ

കോട്ടയം: കുമാരനെല്ലൂരിൽ നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിൻ ജോർജ് കസ്റ്റഡിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് റോബിനെ പിടികൂടിയത്. കുമാരനെല്ലൂരിലെ റോബിന്റെ വീട്ടിൽ നിന്നും 18 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തിരുന്നത്. കഴിഞ്ഞ ദിവസം […]