കൊച്ചി : മൂവാറ്റുപുഴയിലെ ആൾക്കൂട്ടക്കൊലപാതകത്തിൽ പത്തുപേർ അറസ്റ്റിൽ. പ്രതികളിൽ ചിലരെ പാതിരാത്രി വീടു വളഞ്ഞാണു പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിന് ആള്‍ക്കൂട്ടം കെട്ടിയിട്ടു മര്‍ദിച്ച അരുണാചല്‍ സ്വദേശി അശോക് ദാസാണ് മരണപ്പെട്ടത്. […]