കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ ഗണേഷ് കുമാർ എംഎൽഎയും പരാതിക്കാരിയും നേരിട്ട് ഹാജരാകണമെന്ന് കോടതി. ഗണേഷ്കുമാര് ഇന്നും കോടതിയില്‍ ഹാജരായില്ല. ഇതോടെ കേസ് ഡിസംബര്‍ ആറിലേക്ക് മാറ്റി. കൊട്ടാരക്കര ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. […]