തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ചെലവ് ചുരുക്കൽ നടപടികളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കണ്ടക്ടർ, ഡ്രൈവർ തസ്തികയിലേക്ക് മാത്രം കൂടുതൽ നിയമനങ്ങൾ നടത്തിയാൽ മതിയെന്ന് മന്ത്രി നിർദേശം നൽകി. സ്പെയർ പാർട്സുകൾ വാങ്ങുന്നതിന് നൽകിയിരുന്ന ദീർഘകാല […]