Kerala Mirror

September 1, 2023

ഗണേശ ചതുർഥി ; കാസർകോട് ജില്ലയിൽ സെപ്തംബർ 19ന് പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചു 

കാസർകോട് : കാസർകോട് ജില്ലയിൽ സെപ്തംബർ 19ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗണേശ ചതുർഥി പ്രമാണിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ – സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു […]