ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നടക്കുന്ന ജി 20 ഉച്ചകോടി കണക്കിലെടുത്ത് സെപ്റ്റംബർ എട്ടിന് അവധിയായിരിക്കുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി വെള്ളിയാഴ്ച സർക്കുലർ പുറപ്പെടുവിച്ചു. സെപ്റ്റംബർ ഒൻപത്, പത്ത് തീയതികളിൽ ഡൽഹിയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. ജി […]