ന്യൂഡല്‍ഹി: നിര്‍ണായക ചര്‍ച്ചകള്‍ക്ക് വേദിയായ ഡല്‍ഹിയിലെ ജി 20 ഉച്ചകോടിക്ക് സമാപനം. ജി 20യുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നവര്‍ക്കുള്ള ബാറ്റണ്‍ ബ്രസീല്‍ പ്രസിഡന്റ് ലുയിസ് ഇനാസിയോ ലുല ഡി സില്‍വയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറി. പ്രതീകാത്മകമായി […]