ന്യൂഡൽഹി: രാജ്യത്തിന്റെ പേര് മാറ്റം വീണ്ടും ചർച്ചയാക്കി പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിലായി വച്ചിരിക്കുന്ന രാജ്യത്തിന്റെ നെയിം പ്ളേറ്റാണ് ശ്രദ്ധനേടുന്നത് . സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ […]